സൗദി ഉല്പന്നങ്ങള് 180 രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നു – വ്യവസായ മന്ത്രി അല്‍ഖുറൈഫ് Gulf Latest Saudi Arabia 15/12/2025By ദ മലയാളം ന്യൂസ് സൗദി നിര്‍മിത ഉല്പന്നങ്ങള് ലോകത്തെ 180 രാജ്യങ്ങളിലെ വിപണികളില്‍ എത്തുന്നതായി വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ് പറഞ്ഞു