Browsing: M. Swaraj

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. സ്വരാജിനെതിരെ കാന്തപുരം വിഭാഗം നേതാവ് വടശ്ശേരി ഹസ്സൻ മുസ്‌ലിയാറിന്റെ പേര് ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിക്കുന്നു.

സി.പി.എം നേതാവും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ എം സ്വരാജിന്റെ ഭാര്യ സരിത മേനോന് നിയമവിരുദ്ധമായാണ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പി.എച്.ഡി നല്‍കിയതെന്ന് ആരോപണം

എം. സ്വരാജിനെ ആർ.എം. പി നേതാവ് ടി. പി ചന്ദ്രശേഖരനെ ക്രൂരമായി വധിച്ച കേസിലെ പ്രതിയും നിരവധി ഗുണ്ടാ കേസുകളിൽ കുറ്റാരോപിതനുമായ കിർമാണി മനോജിനോട് ഉപമിച്ച് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ആബിദ് അടിവാരം