Browsing: LSG

ലഖ്‌നൗ: സീസണിലുടനീളം താളം കണ്ടെത്താനാകാതെ ഉഴറിനടന്ന ഋഷഭ് പന്ത് സര്‍വവീര്യവും പുറത്തെടുത്ത് നിറഞ്ഞാടിയ മത്സരം. എന്നാല്‍, ബംഗളൂരു നായകന്‍ ജിതേഷ് ശര്‍മയുടേതായിരുന്നു അവസാനത്തെ ചിരി. ലഖ്‌നൗവിനെ ആറു…

അഹ്‌മദാബാദ്: തുടര്‍തോല്‍വികള്‍ക്കൊടുവില്‍ ലഖ്‌നൗ ആശ്വാസജയം. ടേബിള്‍ ടോപ്പര്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ അവരുടെ സ്വന്തം തട്ടകത്തില്‍ 33 റണ്‍സിനാണ് സൂപ്പര്‍ ജയന്റ്‌സ് തകര്‍ത്തത്. വെടിക്കെട്ട് സെഞ്ച്വറിയുമായി മിച്ചല്‍ മാര്‍ഷും(117),…

ലഖ്‌നൗ: തുടര്‍ച്ചയായ നാലാം തോല്‍വിയോടെ ലഖ്‌നൗവിന്റെ പ്ലേഓഫ് പ്രതീക്ഷകളും അസ്തമിച്ചു. സ്വന്തം തട്ടകത്തില്‍ ഹൈദരാബാദിനോട് തോല്‍വി ഏറ്റുവാങ്ങിയാണ് സൂപ്പര്‍ ജയന്റ്‌സ് ആദ്യനാലില്‍ ഇടംപിടിക്കാനാകാതെ പുറത്താകുന്നത്. അഭിഷേക് ശര്‍മയുടെ…

ധരംശാല: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ 37 റണ്‍സിന്റെ ആധികാരിക ജയവുമായി കുതിപ്പ് തുടര്‍ന്ന് പഞ്ചാബ് കിങ്‌സ്. പ്രഭ്‌സിമ്രാന്‍ സിങ്ങിന്റെ(91) തകര്‍പ്പന്റെ ബാറ്റിങ്ങിന്റെ കരുത്തിലാണ് പഞ്ചാബ് വിജയം. പോയിന്റ്…

വാംഖഡെ: വിജയക്കുതിപ്പ് തുടര്‍ന്ന് മുംബൈ ഇന്ത്യന്‍സ്. പോയിന്റ് ടേബിളില്‍ തൊട്ടരികിലുള്ള ലഖ്‌നൗവിനെ 54 റണ്‍സിന് തകര്‍ത്ത് പ്ലേഓഫില്‍ സ്ഥാനം അരക്കിട്ടുറപ്പിക്കുകയാണ് ഹര്‍ദിക് പാണ്ഡ്യയും സംഘവും. വിജയത്തോടെ ടേബിളില്‍…

ലഖ്‌നൗ: ഏകന സ്റ്റേഡിയത്തില്‍ ലോകം കാണ്‍കെ അപമാനിച്ചുവിട്ട പഴയ മുതലാളിക്കുമുന്നില്‍ കെ.എല്‍ രാഹുലിന്റെ മധുരപ്രതികാരം. മൂന്ന് വര്‍ഷം താന്‍ മുന്നില്‍നിന്നു നയിച്ച ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ മാസ്റ്റര്‍ക്ലാസ്…

ലഖ്‌നൗ: തുടര്‍തോല്‍വികളില്‍ ഹൃദയം തകര്‍ന്ന മഞ്ഞപ്പടയ്ക്ക് ഒടുവില്‍ ‘പുതിയ നായകന്’ കീഴില്‍ ആശ്വാസജയം. ചടുലമായ ബൗളിങ് നീക്കങ്ങളിലൂടെ ലഖ്‌നൗവിനെ ചെറിയ സ്‌കോറില്‍ എറിഞ്ഞിട്ട ശേഷം ശിവം ദുബേയും(43)യും…

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡനില്‍ കൊല്‍ത്തക്കയെ തറപറ്റിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. അവസാന നിമിഷം വരെ നാടകീയത നിറഞ്ഞ മത്സരത്തില്‍ നാല് റണ്‍സിനാണ് ലഖ്‌നൗ വിജയം. മിച്ചല്‍ മാര്‍ഷിന്റെയും…