ഡാർക്ക് നെറ്റ് മയക്കുമരുന്ന് വിൽപന ശൃംഖലയായ കെറ്റാമെലോണിന്റെ സൂത്രധാരനാണ് മുപ്പത്തിയഞ്ചുക്കാരനായ മൂവാറ്റുപുഴ വള്ളക്കാലിൽ മുടിയക്കാട്ടിൽ എഡിസൺ എന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഇയാളുടെ രാജ്യാന്തര ലഹരി സംഘങ്ങളുമായുള്ള ബന്ധങ്ങളും പുക മറഞ്ഞ് പുറത്തുവന്നു
Sunday, October 19
Breaking:
- യുഎഇയിൽ ബാങ്ക് വായ്പകളുടെ കൂട്ടുപലിശ നിരോധിച്ച് സുപ്രീംകോടതി
- യുഎഇയിൽ താം ആപ്പ് വഴി ലോകത്ത് എവിടെനിന്നും വിവാഹം രജിസ്റ്റർ ചെയ്യാം
- കുറ്റിപ്പുറം ദേശീയപാതയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു
- രണ്ട് ബന്ദികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കൂടി ഹമാസ് കൈമാറിയതായി ഇസ്രായില്‍ സൈന്യം
- ഖത്തറിന്റെ മധ്യസ്ഥതയില്‍ പാക്-അഫ്ഗാന് വെടിനിര്‍ത്തല്‍