ഓടിക്കൊണ്ടിരിക്കെ എഞ്ചിന് ഓഫായി കത്തിയമര്‍ന്ന് ലോഫ്ളോര്‍ ബസ്; ഒഴിവായത് വന്‍ ദുരന്തം Kerala Latest 28/10/2024By ദ മലയാളം ന്യൂസ് ഓടിക്കൊണ്ടിരിക്കെ കെയുആര്‍ടിസി ലോ ഫ്‌ളോര്‍ എസി ബസ് പൊടുന്നനെ ഓഫായി തീപ്പടര്‍ന്ന് കത്തിയമർന്നു