Browsing: Love Jihad

മുന്‍ കേരള മുഖ്യ മന്ത്രി വിഎസ് അച്യുതാനന്ദന്റെ വിവാദപരമായ പത്ര സമ്മേളനത്തില്‍ എംസിഎ നാസര്‍ ഉന്നയിച്ച ചോദ്യം പോപുലര്‍ ഫ്രണ്ടിന്റെ ഫ്രീഡം പരേഡ് നിരോധനത്തെക്കുറിച്ചല്ലെന്ന് മാധ്യമ പ്രവര്‍ത്തകനായ കെ എ സലിം

കേരള രാഷ്ട്രീയത്തിലെ ഒട്ടേറെ വിവാദങ്ങളുടെ തോഴന്‍ ആയി അറിയപ്പെടുന്ന സി.പി.എം നേതാവായിരുന്നു മുന്‍ മുഖ്യമന്ത്രി കൂടിയായ വി.എസ് അച്യുതാനന്ദന്‍