‘ലോട്ടറി മാഫിയ’ കേരളത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ അർബുദമായി പടർന്ന ദുരന്ത നിമിഷങ്ങളിൽ അതിനെതിരെ പൊരുതാൻ ഒരു ഉന്നത ഉദ്യോഗസ്ഥന് താങ്ങായി ആ നേതാവ് ഉണ്ടായിരുന്നു, വി എസ് അച്യുതാനന്ദൻ. വലിയ സാമ്പത്തിക തട്ടിപ്പുകൾക്കൊപ്പം, ചെറുവഴികളിലൂടെ സാധാരണക്കാരന്റെ ജീവിതം മുഴുവനായി വിഴുങ്ങുന്ന അധർമ്മതന്ത്രങ്ങൾ കൂടി ലോട്ടറി മാഫിയ പയറ്റുന്നുണ്ട്
Thursday, January 29
Breaking:
- സംസ്ഥാന ബജറ്റ്; ആശാവർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും വേതന വർധനവ്
- കിഴക്കന്‍ ജറൂസലേമിലെ യു.എന്‍ റിലീഫ് ഏജന്‍സി ആസ്ഥാനം ഇസ്രായില്‍ തകര്‍ത്തതിനെ അപലപിച്ച് പതിനൊന്ന് രാജ്യങ്ങള്‍
- കേരള ബജറ്റ് പ്രസംഗത്തിനിടെ കേന്ദ്ര സർക്കാരിനെതിരെ വിമർശനങ്ങളുമായി ധനമന്ത്രി
- റയലിനും പി.എസ്.ജിക്കും തിരിച്ചടി; ചാമ്പ്യൻസ് ലീഗിൽ വമ്പന്മാർ പ്ലേ ഓഫിലേക്ക്
- നോബല്‍ സമ്മാന ജേതാവ് പ്രൊഫസര്‍ ഉമര്‍ യാഗിയെ സ്വീകരിച്ച് സൗദി കിരീടാവകാശി


