Browsing: London

ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് മെട്രോയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സൗദി വിമതന്‍ മുസ്‌ലിഹ് അല്‍ഉതൈബിയെ അഞ്ചു മാസം തടവിന് ശിക്ഷിച്ചു.

ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ രണ്ടാം റൗണ്ട് മത്സരത്തിൽ ലീഡ്സ് യുണൈറ്റഡിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്തു ലണ്ടൻ ക്ലബ്ബായ ആർസണൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആവേശകരമായ മത്സരത്തിൽ ബ്രന്റ്ഫോർഡ് ആസ്റ്റൺ വില്ലയെ 1-0ന് തോൽപ്പിച്ച് സീസണിലെ ഒന്നാം ജയം കണ്ടെത്തി

ഖത്തര്‍ എയര്‍വെയ്‌സ് വിമാനവും ബ്രിട്ടീഷ് എയര്‍വെയ്‌സ് വിമാനവും തലനാരിഴക്ക് കൂട്ടിയിടിയില്‍ നിന്ന് രക്ഷപ്പെട്ടു. ലണ്ടന്‍ നഗരത്തിനു മുകളില്‍ കഴിഞ്ഞ ദിവസമാണ് സംഭവം