പിയുഷ് ശ്രീവാസ്തവയുടെ ‘ഫ്രം ഗാന്ധി ടു ന്യൂ ഗാന്ധി’ എന്ന പുസ്തകത്തിൻ്റെ അവതരണത്തിലൂടെ ചില്ലയുടെ ഡിസംബർ മാസത്തെ വായനയ്ക്ക് തുടക്കം കുറിച്ചു.
Browsing: literature
യാഥാർത്ഥ്യങ്ങളെ പൂർണ്ണമായും ഇന്ന് സോഷ്യൽ മീഡിയ ഉൾക്കൊള്ളുന്നില്ലയെന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ ഡോക്ടർ അരുൺ കുമാർ.
കലാലയം സാംസ്‌കാരിക വേദിയുടെ പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി കഥ, കവിത വിഭാഗങ്ങളില്‍ ഏര്‍പ്പെടുത്തിയ ഗ്ലോബല്‍ കലാലയം പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു.
പ്രവാസി എഴുത്തുകാരനായ മുഹമ്മദ് ഹനീഫ് തളിക്കുളത്തിന്റെ തട്ടാരകുന്നിനപ്പുറത്ത് എന്ന പുസ്തകം ഗ്രാമീണ ജീവിതത്തിന്റെ സ്നേഹവും, സൗഹൃദവും വരച്ചുകാട്ടുന്ന മനോഹരമായ രചനയാണെന്ന് പ്രവാസ സാഹിത്യകാരനും അദ്ധ്യാപകനും മോട്ടിവേഷൻ സ്‌പീക്കറുമായ മുരളിമാഷ് മംഗലത്ത്.
ജിദ്ദ സൂപ്പര്‍ഡോമില്‍ ജിദ്ദ ബുക് ഫെയര്‍ 2025 ന് പ്രൗഢോജ്വല തുടക്കം. ജിദ്ദ വായിക്കുന്നു എന്ന ശീര്‍ഷകത്തിലാണ് ജിദ്ദ ബുക് ഫെയറിന് തുടക്കം കുറിച്ചത്.
പ്രതികരിക്കുമ്പോൾ സ്വയം സെൻസർ ചെയ്യാൻ നിർബന്ധിക്കപ്പെടുന്നുവെന്ന് കെ.ഇ. എൻ
അബുദാബി മലയാളി സമാജം 33ാമത് സാഹിത്യ പുരസ്കാരം കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണന് പ്രസിഡന്റ് സലിം ചിറക്കൽ സമ്മാനിച്ചു.
കലാലയം സാംസ്കാരിക വേദി ജിദ്ദ നോർത്ത് സോണ്‍ പതിനഞ്ചാമത് സാഹിത്യോത്സവിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.
കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സവിൻ്റെ റിയാദ് സിറ്റി സോൺ തല മത്സരങ്ങൾ ഡിസംബർ 26-ന് നടക്കും
അസീർ കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന പ്രവാസി സാംസ്കാരിക രംഗത്തെ ആഘോഷമായ പ്രവാസി സാഹിത്യോത്സവത്തിന്റെ പതിനഞ്ചാം പതിപ്പ് ജനുവരി 2ന് ഖമീസിൽ സംഘടിപ്പിക്കുന്നു.


