ലിസ്ബണിൽ 140 വർഷം പഴക്കമുള്ള ട്രാം തകർന്ന് വീണ് 15 പേർ മരിച്ചു Accident Top News World 04/09/2025By ദ മലയാളം ന്യൂസ് പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിൽ ഫ്യൂണിക്കുലറായ (ട്രാം) എലവാഡോർ ഡ ഗ്ലോറിയ ട്രാം പാളം തെറ്റിയുണ്ടായ അപകടത്ത തുടർന്ന് 15 പേർ മരിച്ചു.