മുഹമ്മദ് നബിയെ പരിഹസിച്ച് കാര്‍ട്ടൂണ്‍ വരച്ചു; മാസിക ഓഫീസില്‍ പ്രതിഷേധം, കാര്‍ട്ടൂണിസിറ്റ് അറസ്റ്റില്‍ World Top News 01/07/2025By ദ മലയാളം ന്യൂസ് മുഹമ്മദ് നബിയെ പരിഹസിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച തുര്‍ക്കി മാസികയിലെ മാധ്യപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു