ലെജൻഡ്സ് ലോക ചാംപ്യൻഷിപ്പ് ക്രിക്കറ്റിലെ ഇന്ത്യ-പാക്കിസ്ഥാൻ മത്സരം ഇന്ത്യൻ താരങ്ങളുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചു. പാക്കിസ്ഥാനെതിരെ കളിക്കാൻ താൽപര്യമില്ലെന്ന് ശിഖർ ധവാൻ ഉൾപ്പടെയുള്ള ഇന്ത്യൻ താരങ്ങൾ നിലപാടറിയിച്ചതോടെയാണ് സംഘാടകർ മത്സരം വേണ്ടെന്നുവച്ചത്. ജൂലൈ 21-ന് ബർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ മത്സരം നടത്താനായിരുന്നു പദ്ധതി
Thursday, October 30
Breaking:
- ആകാശത്തൊരു ലോകകപ്പ്; ലോകത്തെ വിസ്മയിപ്പിക്കാൻ സൗദി അറേബ്യയുടെ ‘ആകാശ സ്റ്റേഡിയം’
- സി. മുഹമ്മദ് അജ്മലിന് അബൂദാബി മുഹമ്മദ് ബിൻ സാഇദ് യൂണിവേഴ്സിറ്റിയിലേക്ക് ക്ഷണം
- മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തറിൽ എത്തി; മലയാളോത്സവം 2025’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
- സൗദി കിരീടാവകാശിയുടെ സാന്നിധ്യത്തിൽ സിറിയ കൊസോവോയെ ഔദ്യോഗികമായി അംഗീകരിച്ചു
- സൗദി സെൻട്രൽ ബാങ്ക് വായ്പാ നിരക്കുകൾ കുറച്ചു


