ലെജൻഡ്സ് ലോക ചാംപ്യൻഷിപ്പ് ക്രിക്കറ്റിലെ ഇന്ത്യ-പാക്കിസ്ഥാൻ മത്സരം ഇന്ത്യൻ താരങ്ങളുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചു. പാക്കിസ്ഥാനെതിരെ കളിക്കാൻ താൽപര്യമില്ലെന്ന് ശിഖർ ധവാൻ ഉൾപ്പടെയുള്ള ഇന്ത്യൻ താരങ്ങൾ നിലപാടറിയിച്ചതോടെയാണ് സംഘാടകർ മത്സരം വേണ്ടെന്നുവച്ചത്. ജൂലൈ 21-ന് ബർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ മത്സരം നടത്താനായിരുന്നു പദ്ധതി
Saturday, March 14
Breaking:
- അയല്‍ രാജ്യങ്ങളെ ആക്രമിക്കുന്നത് ഇറാന് ഒഴിവാക്കണമെന്ന് ഹമാസ്
- ഇറാൻ വിവേകം വീണ്ടെടുത്ത് മധ്യസ്ഥതയുമായി സഹകരിക്കണമെന്ന് യു.എ.ഇ
- ഇറാൻ ഇസ്രായിലിൽ അയച്ചതിനേക്കാൾ 8 മടങ്ങ് മിസൈലുകൾ ജിസിസിയിൽ വിക്ഷേപിച്ചു; സംഘർഷം ലഘൂകരിക്കാൻ ശ്രമം നടത്തുന്നതായി അൽബുദൈവി
- ജിദ്ദയിൽ ഒഴിപ്പിക്കൽ തുടരുന്നു, അൽ-അജ്വാദ് പരിസരത്ത് 74,000 ചതുരശ്ര മീറ്റർ സ്ഥലത്തെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു
- ഫുജൈറയിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് തീപിടുത്തം; ആർക്കും പരിക്കില്ല


