സഊദിയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ കേസിൽ നിയമ നടപടികൾ പുരോഗമിക്കുന്നതായി റിയാദ് അബ്ദുറഹീം നിയമ സഹായ സമിതി അറിയിച്ചു. ഒരു മാസം മുമ്പേ റിയാദ് ക്രിമിനൽ കോടതി 20 വർഷത്തെ ജയിൽ ശിക്ഷ വിധിച്ച കേസിൽ 19 വര്ഷം പൂർത്തിയാക്കിയ ജയിൽ വാസവും ജയിലിലെ നല്ല നടപ്പും പരിഗണിച്ച് അബ്ദുറഹീമിന്റെ ജയിൽ മോചനം വേഗത്തിലാക്കി തരാൻ അടുത്ത ദിവസം റിയാദ് ഗവർണ്ണർക്ക് അപേക്ഷ സമർപ്പിക്കും . കേസിൽ റഹീമിന് 20 വർഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി ഉത്തരവുണ്ടായത് കഴിഞ്ഞ മെയ് 26നായിരുന്നു.
Tuesday, August 26
Breaking:
- ആളില്ലാത്ത വീട്ടിൽ ആഭരണ മോഷണം; ഒമാനിൽ ഏഷ്യക്കാർ പിടിയിൽ
- കടലിൽ മാലിന്യം തള്ളരുതേ… പിഴ അടക്കേണ്ടി വരിക 6 കോടിയോളം രൂപ
- ‘എ.കെ.എം. മാടായിയുടെ ഓർമയ്ക്ക്’ പുസ്തക പ്രകാശനചടങ്ങ്
- ‘പ്രതിരോധം മാത്രം പോരാ, ആക്രമണവും വേണം; യുഎസ് പ്രതിരോധ വകുപ്പിനെ ‘യുദ്ധവകുപ്പ്’ എന്ന് പുനർനാമകരണം ചെയ്യുമെന്ന് ട്രംപ്
- എച്ച്ഐവി; ഫിലിപ്പെയിൻ വീട്ടുജോലിക്കാരെ നിയമിക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനൊരുങ്ങി ബഹ്റൈൻ