Browsing: Lebanon

ദക്ഷിണ ലെബനനില്‍ യു.എന്‍ ഇടക്കാല സേനാ കേന്ദ്രത്തിനു സമീപം ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ ഒരു സൈനികന് പരിക്കേറ്റതായി ലെബനനിലെ ഐക്യരാഷ്ട്രസഭ ഇടക്കാല സേന (യൂണിഫില്‍) അറിയിച്ചു

ദക്ഷിണ ലെബനോനിൽ കാറിന് നേരെ ഇസ്രായിൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മൂന്ന് പേരിൽ ഒരാൾ സൈനികനാണെന്ന് ലെബനീസ് സൈന്യം അറിയിച്ചു.

ഇസ്രായിൽ ബെയ്‌റൂട്ടിൽ നടത്തിയ വ്യോമാക്രമണത്തിനിടെ ലക്ഷ്യത്തിലെത്താതെ പൊട്ടാതെ അവശേഷിച്ച ബോംബ് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് അമേരിക്ക ലെബനൻ അധികൃതരെ സമീപിച്ചു

ലെബനോനിലെ ബെക്കാ താഴ്വര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് രാജാവ് നൂഹ് സഅയ്തര്‍ അറസ്റ്റിലായതായി ലെബനീസ് സൈന്യം അറിയിച്ചു

ദക്ഷിണ ലെബനോനിലെ സിഡോണിലുള്ള ഐന്‍ അല്‍ഹില്‍വ ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു

ലെബനോന്റെ തെക്കന്‍ അതിര്‍ത്തിയില്‍ ബ്ലൂ ലൈന്‍ മറികടന്ന് കോണ്‍ക്രീറ്റ് മതില്‍ നിര്‍മിച്ചതില്‍ ഇസ്രായിലിനെതിരെ ലെബനോന്‍ യു.എന്‍ രക്ഷാ സമിതിക്ക് പരാതി നല്‍കുമെന്ന് പ്രസിഡന്റ് അറിയിച്ചു.

ഇന്തോനേഷ്യയിലെ ഗെലോറ ബുംഗ് ടോമോ സ്റ്റേഡിയത്തിൽ ഇന്ന് കുവൈത്തും ലെബനനും തമ്മിൽ അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരം നടക്കും

സ്‌കൂള്‍ പ്രവൃത്തിദിവസം നാലായി കുറക്കാനൊരുങ്ങി വിദ്യാഭ്യാസ മന്ത്രാലയം

ഇസ്രായിൽ ലെബനോനിൽ ആക്രമണവും അധിനിവേശവും തുടരുന്നതിനിടെ ആയുധങ്ങൾ ഉപേക്ഷിക്കില്ലെന്ന് ഹിസ്ബുല്ല സെക്രട്ടറി ജനറൽ നഈം ഖാസിം