സംസ്ഥാനത്ത് സ്വർണവില കുത്തനെ താഴ്ന്നു. ഇന്ന് രാവിലെ ഒരു പവന് 2,480 രൂപ കുറഞ്ഞപ്പോൾ, ഉച്ചയ്ക്ക് ശേഷം 960 രൂപ കൂടി ഇടിഞ്ഞു
Browsing: latest gold price
സ്വർണവില തുടർച്ചയായ അഞ്ചാം ദിവസവും കുതിച്ചുയർന്നു
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയിൽ വർദ്ധനവ്. പവന് 600 രൂപ കൂടി. ഇതോടെ, ഒരു പവന് സ്വര്ണത്തിന്റെ ഇന്നത്തെ നിരക്ക് 74,960 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്ണനിരക്ക് 75 രൂപ ഉയര്ന്ന് 9370 രൂപയായി. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 115 രൂപയാണ്.
സര്വ്വകാല റെക്കോര്ഡുകളെയും പിന്തള്ളി സ്വര്ണവില വീണ്ടും കൂടി


