എംബാപ്പെക്ക് ചുവപ്പുകാർഡ്; റയലിനും ബാർസയ്ക്കും ജയം | Mbappe Red Card Football Sports 13/04/2025By Sports Desk മാഡ്രിഡ്: സൂപ്പർ താരം കെയ്‌ലിയൻ എംബാപ്പെ ചുവപ്പുകാർഡ് കണ്ട എവേ മത്സരത്തിൽ അലാവസിനെ ഒരു ഗോളിന് മറികടന്ന് റയൽ മാഡ്രിഡ്. ലെഗാനസിന്റെ ഗ്രൗണ്ടിൽ ബാർസയും ജയം കണ്ടതോടെ…