Browsing: labour Law

സൗദി അറേബ്യയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പളം മുസാനിദ് പ്ലാറ്റ്ഫോം മുഖേന ഡിജിറ്റൽ ഇടപാടിലൂടെ വിതരണം ചെയ്യൽ നിർബന്ധമാക്കുന്ന വേതന സുരക്ഷ പദ്ധതിയുടെ മൂന്നാം ഘട്ടം ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു

ജിദ്ദ – രണ്ടാഴ്ച മുമ്പ് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗം അംഗീകരിച്ച പരിഷ്‌കരിച്ച തൊഴില്‍ നിയമത്തിൽനിന്ന് അഞ്ചു വിഭാഗങ്ങളെ…