ബ്രിട്ടനിൽ ഋഷി സുനകിന് ദയനീയ പരാജയം, വമ്പൻ വിജയം നേടി കെയിർ സ്റ്റാമർ പ്രധാനമന്ത്രി പദത്തിലേക്ക് Latest World 05/07/2024By Vaheed ലണ്ടൻ – കൺസർവേറ്റീവ് പാർട്ടിയുടെ പതിനാലു വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് ബ്രിട്ടനിൽ ലേബർ പാർട്ടിക്ക് അതിഗംഭീര വിജയം. 650 അംഗ പാർലമെന്റിൽ 420-ലേറെ സീറ്റുകളിലാണ് ഇതേവരെ…