Browsing: Labor Law Violations

സൗദിയില്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പരിഷ്‌കരിച്ചു.

സൗദിയില്‍ ടാക്‌സി ഡ്രൈവര്‍മാരുടെ ഭാഗത്തുള്ള നിയമലംഘനങ്ങള്‍ക്ക് ഇനി മുതല്‍ കൂടുതല്‍ കടുത്ത ശിക്ഷകള്‍ ലഭിക്കും

സൗദിയില്‍ ജോലിക്കിടയിലെ ഉച്ച വിശ്രമം പ്രാബല്യത്തിലുണ്ടായിരുന്ന കാലത്ത് വിവിധ പ്രവിശ്യകളില്‍ പാലിക്കാത്തതുമായി ബന്ധപ്പെട്ട 1,910 നിയമ ലംഘനങ്ങള്‍ കണ്ടെത്തി

2025-ന്റെ ആദ്യ പകുതിയിൽ ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് സ്വദേശികളും വിദേശികളും ഉൾപ്പെടെ 1,11,034 പേർക്ക് ജവാസാത്ത് ഡയറക്ടറേറ്റിന് കീഴിലുള്ള വിവിധ പ്രവിശ്യകളിലെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികൾ ശിക്ഷ വിധിച്ചതായി ജവാസാത്ത് അറിയിച്ചു.