കുവൈത്തില്‍ സലൂണുകൾക്കും ജിമ്മുകൾക്കും കർശന നിയന്ത്രണങ്ങൾ ബാധകമാക്കി Kuwait 18/08/2025By ദ മലയാളം ന്യൂസ് സലൂണുകൾ, ജിമ്മുകൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയ്ക്ക് കുവൈത്ത് ആരോഗ്യ മന്ത്രാലയം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമാക്കുകയും പല പരമ്പരാഗത രീതികൾ നിരോധിക്കുകയും ചെയ്തു.
അടിയന്തര ഘട്ടങ്ങളിലെ ആരോഗ്യ പരിചരണത്തിന് ഇനി കുവൈത്തിന്റെ ഫസ്റ്റ് റസ്പോന്‍ഡര്‍ Kuwait Gulf Top News 12/07/2025By ദ മലയാളം ന്യൂസ് അടിയന്തര ആവശ്യങ്ങളില്‍ അതിവേഗത്തില്‍ ചികിത്സ ലഭ്യമാക്കാന്‍ ഫസ്റ്റ് റെസ്പോന്‍ഡര്‍ പദ്ധതി ആരംഭിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം