Browsing: Kuwait Cabinet

കുവൈത്ത് ധനമന്ത്രി നൂറ അല്‍ഫസ്സാം രാജി സമര്‍പ്പിച്ചു. നൂറ അല്‍ഫസ്സാമിന്റെ രാജി സ്വീകരിച്ച് വൈദ്യുതി മന്ത്രി സുബൈഹ് അല്‍മുഖൈസിമിനെ ആക്ടിംഗ് ധനമന്ത്രിയായി നിയമിച്ച് കുവൈത്ത് അമീര്‍ ഉത്തരവ് പുറപ്പെടുവിച്ചതായി കുവൈത്ത് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.