Browsing: Kuwait

സാമൂഹിക, കുടുംബകാര്യ മന്ത്രി ഡോ. അംസാല്‍ അല്‍ഹുവൈലയുടെ അധികാരങ്ങള്‍ പിന്‍വലിച്ചെന്ന നിലക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ കുവൈത്ത് സാമൂഹികകാര്യ മന്ത്രാലയം നിഷേധിച്ചു

പൊതു സദാചാര ലംഘനം നടത്തിയെന്നാരോപിച്ച് കുവൈത്തിലെ മുത്ലയിൽ ഇന്ത്യൻ പ്രവാസികൾ അറസ്റ്റിൽ

കുവൈത്തിൽ സർക്കാർ സബ്സിഡി റേഷൻ ഭക്ഷ്യവസ്‌തുക്കൾ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച പ്രവാസികൾ ഉൾപ്പെട്ട സംഘത്തെ സുരക്ഷാസേന പിടികൂടി.

വിദേശത്ത് നിന്ന് കുവൈത്തിലേക്ക് വന്‍തുക കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 5 ല്‍ വെച്ച് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.

കുവൈത്തിലെ ജലീബ് അല്‍ശുയൂഖ് ഏരിയയില്‍ ലക്ഷ്വറി കാറുകള്‍ ഉപയോഗിച്ച് സാഹസികാഭ്യാസ പ്രകടനം നടത്തിയ മലയാളി യുവാക്കള്‍ അടക്കമുള്ള ഏഷ്യന്‍ വംശജരെ നാടുകടത്താന്‍ ആഭ്യന്തര മന്ത്രാലയം നടപടികള്‍ സ്വീകരിക്കുന്നതായി സുരക്ഷാ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

കുവൈത്തി നടി ശുജൂന്‍ അല്‍ഹാജിരിയെ ഒരു വര്‍ഷത്തില്‍ കൂടാത്ത കാലയളവിലേക്ക് പ്രത്യേക ലഹരി പുനരധിവാസ കേന്ദ്രത്തില്‍ പാര്‍പ്പിക്കാന്‍ കുവൈത്ത് കോടതി ഉത്തരവിട്ടു

കുവൈത്തിലെ പ്രവാസികള്‍ക്ക് ആറു മാസത്തില്‍കൂടുതല്‍ വിദേശത്ത് കഴിയാന്‍ സാധിക്കില്ല

കുവൈത്ത് ഫര്‍വാനിയയിലെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു.

കുവൈത്തിലെ റോയല്‍ ഫാര്‍മസി ഉടന്‍ അടച്ചുപൂട്ടാനും സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കാനും ആരോഗ്യ മന്ത്രി ഡോ. അഹ്‌മദ് അല്‍അവദി ഉത്തരവിട്ടു