കുറ്റ്യാടി മണ്ഡലം ലീഗ് പ്രസിഡന്റ് നൊച്ചാട്ട് കുഞ്ഞബ്ദുള്ളയുടെ മാതാവ് നിര്യാതയായി Kerala 02/06/2024By ദ മലയാളം ന്യൂസ് വടകര:തറോപ്പൊയിൽ നെച്ചാട്ട് മൂസ്സ ഹാജിയുടെ ഭാര്യ നെച്ചാട്ട് ആയിശ(86)നിര്യാതയായി. ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും, കുറ്റ്യാടി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റുമായ നൊച്ചാട്ട് കുഞ്ഞബ്ദുള്ള, പരേതനായ…