കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ രേഖകള്‍ വ്യാജമല്ലെന്ന് ഡിജിപി Kerala Latest 21/04/2026By ദ മലയാളം ന്യൂസ് കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ രേഖകള്‍ വ്യാജമല്ലെന്നും 18 വയസ് പൂര്‍ത്തിയായിട്ടുണ്ടെന്നും ഡിജിപി വ്യക്തമാക്കി.