Browsing: KPCC General Secretary

ഉംറ നിർവഹിക്കാൻ ജിദ്ദയിൽ എത്തിയ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. നൗഷാദിനെ ജിദ്ദ ദഅവാ കോർഡിനേഷൻ കമ്മിറ്റി നേതാക്കൾ ജിദ്ദയിലെ ഹോട്ടലിൽ സന്ദർശിച്ചു.