യുവത ബുക്സ് പ്രസിദ്ധീകരിച്ച ‘കോഴിക്കോട്ടെ മുസ്ലിംകളുടെ ചരിത്രം’എന്ന ഗ്രന്ഥം പ്രമുഖ ചരിത്രകാരനും കോഴിക്കോട് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ് യു.എ.ഇയിലെ പ്രമുഖ നിയമ വിദഗ്ധൻ അഡ്വ. അബ്ദുൽകരീം ബിൻ ഈദിന് നൽകി പ്രകാശനം ചെയ്തു.
Wednesday, July 1
Breaking:
- സൗദിയിലെ ഇന്ത്യൻ പ്രവാസികൾക്ക് പുതിയ പാസ്പോർട്ട് നിരക്കുകൾ നിലവിൽ വന്നു; പുതുക്കിയ ഫീസ വിവരങ്ങൾ അറിയാം
- ലോകകപ്പ് റൗണ്ട് ഓഫ് 32; ഇന്ന് വമ്പൻ പോരാട്ടങ്ങൾ, ഇംഗ്ലണ്ടും ബെൽജിയവും യു.എസ്.എയും ഇന്ന് കോർട്ടിൽ
- റാസ് ലഫാൻ അപകടത്തിൽ മരണമടഞ്ഞ ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ആദരാഞ്ജലി
- വേൾഡ് മലയാളി കൗൺസിൽ കുടുംബ സംഗമം
- കോട്ടയം സ്വദേശി ഖത്തറിൽ മരണപ്പെട്ടു


