ഖോർഫക്കാൻ സന്ദർശിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
Browsing: Kozhikode
കോഴിക്കോട്: വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തിൽ മകന്റെ മർദ്ദനത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. കുണ്ടായിത്തോട് കരിമ്പാടം സ്വദേശി ആമാംകുനി വളയന്നൂർ ഗിരിഷ് (49) ആണ് മരിച്ചത്. കഴിഞ്ഞ…
കോഴിക്കോട്: പോലീസിനെ കണ്ട് ഭയന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കൈയിലുണ്ടായിരുന്ന ലഹരിപ്പൊതി അപ്പാടെ വിഴുങ്ങിയ യുവാവ് മരിച്ചു. താമരശ്ശേരി മൈക്കാവ് അമ്പായത്തോട് സ്വദേശി ഇയ്യാടൻ ഷാനിദ് (28) ആണ്…
(തിരുവമ്പാടി)കോഴിക്കോട്: കോടഞ്ചേരിയിലെ വലിയകൊല്ലിയിൽ നിന്നും കാണാതായ മംഗലം വീട്ടിൽ ജാനു(75)വിനെ ഏഴാം നാൾ മരിച്ചനിലയിൽ കണ്ടെത്തി. ഇന്നലെ തിരച്ചിലിനിടെ വൃദ്ധയുടെ വസ്ത്രം വലിയകൊല്ലി പള്ളിക്കുന്നേൽ മലയിൽ കണ്ടെത്തിയിരുന്നു.…
കോഴിക്കോട്: കോഴിക്കോട് ഗവ. ലോ കോളേജിലെ രണ്ടാംവർഷ എൽ.എൽ.ബി വിദ്യാർത്ഥിനി തൃശൂർ പാവറട്ടി സ്വദേശിനിയായ മൗസ മെഹ്റി(20)ന്റെ ആത്മഹത്യയിൽ നിർണായക വിവരങ്ങളുമായി ചേവായൂർ പോലീസ്. സംഭവത്തിൽ ഒളിവിലായിരുന്ന…
(താമരശ്ശേരി) കോഴിക്കോട്: എയ്ഡഡ് സ്കൂൾ അധ്യാപികയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. താമരശ്ശേരി കട്ടിപ്പാറ സ്വദേശിനിയും കോടഞ്ചേരി സെന്റ് ജോസഫ് എൽ പി സ്കൂൾ അധ്യാപികയുമായ അലീന ബെന്നി(29)യെയാണ്…
കോഴിക്കോട്: സ്വകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പണമിടപാടുകൾ നടത്തുമ്പോൾ സ്ത്രീകൾ അതീവ ജാഗ്രത കാണിക്കണമെന്ന് കേരള വനിത കമ്മിഷൻ അധ്യക്ഷ അഡ്വ. പി സതീദേവി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട…
കോഴിക്കോട്: പിതാവിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് ബിൽ തുക അടയ്ക്കാനാവാതെ ആശുപത്രിയിൽ കഴിയുന്നതിനിടെ സഹായിക്കാമെന്നു പറഞ്ഞ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ…
കോഴിക്കോട്: തൊണ്ടയിൽ കുപ്പിയുടെ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് പൊക്കുന്ന് അബീന ഹൗസിൽ നിസാറിന്റെ മകൻ മുഹമ്മദ് ഇബാദ് ആണ് ദാരുണമായി മരിച്ചത്.…
കോഴിക്കോട്: ഹോട്ടലുകളിൽനിന്ന് ആവശ്യക്കാർക്ക് ഭക്ഷണം എത്തിക്കുന്ന സ്വിഗ്ഗി ഡെലിവറി ബോയ് ചേവരമ്പലത്ത് വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. എലത്തൂർ സ്വദേശി മാലക്കൽ രാജന്റെ മകൻ രഞ്ജിത്തിനെയാണ്…