നാടുനീളെ കോടികൾ പിരിച്ചെടുത്ത് കോട്ടക്കൽ പോലീസ് സ്റ്റേഷനിൽ സുജിത് ദാസ് അനധികൃത കെട്ടിടം നിർമ്മിച്ചു-പി.വി അൻവർ Latest Kerala 08/09/2024By Vaheed കോട്ടക്കൽ- അനധികൃത പണപ്പിരിവ് നടത്തി കോട്ടക്കൽ പോലീസ് സ്റ്റേഷൻ വളപ്പിൽ മുൻ എസ്.പി സുജിത് ദാസ് കെട്ടിടം നിർമ്മിച്ചതായി പി.വി അൻവർ എം.എൽ.എ. കോട്ടക്കൽ പോലീസ് സ്റ്റേഷനിലെത്തി…