കേരളത്തെ നടുക്കിയ കൂടത്തായി കൂട്ടക്കൊലക്കേസിൽ ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിൻ്റെ മരണം സയനൈഡ് ഉള്ളിൽ ചെന്നാണെന്ന് മൊഴി. റോയ് തോമസിൻ്റെ പോസ്റ്റ്മോർട്ടം നടത്തിയ ഫോറൻസിക് ഡിപ്പാർട്ട്മെന്റ് മേധാവിയായിരുന്ന ഡോ. കെ പ്രസന്നനാണ് കോടതിയിൽ മൊഴി നൽകിയിരിക്കുന്നത്
Tuesday, April 14
Breaking:
- മലപ്പുറം തൂത്തുവാരുമെന്ന് ലീഗ്; കോഴിക്കോട് എൽഡിഎഫിന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് കോൺഗ്രസ്
- ലെബനോനും ഇസ്രായിലും തമ്മിലുള്ള ചര്‍ച്ചകള്‍ റദ്ദാക്കണമെന്ന് ഹിസ്ബുല്ല
- പോപ്പിനെതിരായ ട്രംപിന്റെ വിമര്‍ശനം അസ്വീകാര്യമെന്ന് ഇറ്റലി
- സൗദിയ 70 വിമാനങ്ങളില്‍ സൗജന്യ വൈ-ഫൈ ഒരുക്കുന്നു
- ഹുര്‍മുസ് ഉപരോധത്തിനും തങ്ങളില്ലെന്ന് നാറ്റോ രാജ്യങ്ങള്‍


