Browsing: Kondotty centre

കൊണ്ടോട്ടി നിവാസികളുടെ ജിദ്ദയിലെ സാമൂഹിക-സാംസ്‌കാരിക-ജീവകാരുണ്യ സംഘടനയായ കൊണ്ടോട്ടി സെന്റർ സംഘടിപ്പിച്ച സംഗമത്തിൽ ജിദ്ദയിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ സംബന്ധിച്ചു

കാരുണ്യ പ്രവർത്തനത്തിനായി കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ജീവിതം ഉഴിഞ്ഞുവെച്ച സന്നദ്ധ പ്രവർത്തകനാണ് ബിസ്മി ബഷീർ.