കൊല്ലം സ്വദേശിയുടെ മൃതദേഹം റിയാദിൽനിന്ന് നാട്ടിലേക്ക് കൊണ്ടുപോയി Saudi Arabia 09/04/2024By Vaheed റിയാദ് – കഴിഞ്ഞ മാസം ഉനൈസയില്‍ നിര്യാതനായ കൊല്ലം തെക്കേവിള താഴത്ത് വയലില്‍ വീട്ടില്‍ കണ്ണന്റെ (48) മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തീകരിച്ച് ഇന്ന് രാവിലെ റിയാദില്‍ നിന്ന്…