Browsing: Kollam

കൊല്ലം: കുടിവെള്ളമെടുക്കാൻ വള്ളത്തിൽ പോയ യുവതി വള്ളം മറിഞ്ഞ് മരിച്ചു. കൊല്ലം പുത്തൻതുരുത്ത് സ്വദേശി സന്ധ്യ സെബാസ്റ്റ്യൻ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സന്ധ്യ മത്സ്യബന്ധനത്തിനുശേഷം കുടിവെള്ളമെടുക്കാനായി…

കൊല്ലം: കൊട്ടാരക്കരയിൽ സ്വകാര്യ ബസിൽ നായക്കുട്ടിയെ കയറ്റിയതുമായി ബന്ധപ്പെട്ട വാക്കേറ്റം കൂട്ടത്തല്ലിൽ കലാശിച്ചു. കൊല്ലം കൊട്ടാരക്കര പുത്തൂരിലാണ് സംഭവം. രണ്ട് യുവാക്കൾ ബസിൽ നായക്കുട്ടിയുമായി കയറുകയായിരുന്നു. ബസ്…

കൊല്ലം: ട്രെയിനിൽ നിന്ന് ചാടി ഇറങ്ങുന്നതിനിടെ പാളത്തിലേക്ക് വീണ് ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് മരിച്ചു. രാജസ്ഥാൻ സ്വദേശിയായ അശോക് കുമാർ (31) ആണ് മരിച്ചത്. പുലർച്ചെ…

കൊല്ലം: കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർക്ക് നേരെ പീഡനശ്രമ പരാതി. മെഡിക്കൽ കോളേജിലെ ജൂനിയർ വനിതാ ഡോക്ടറാണ് സർജനായ സെർബിൻ മുഹമ്മദിനെതിരെ പരാതി നൽകിയത്.…

റിയാദ്: കൊല്ലം സ്വദേശി അനിൽ നടരാജൻ ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു. കൊല്ലം പാരിപ്പള്ളി കല്ലുവാതുക്കല്‍ പാമ്പുറം സ്വദേശിയായ പരേതരായ നടരാജന്റേയും സതീദേവിയുടേയും മകന്‍ തേജസ്സില്‍ അനില്‍ നടരാജനാണ്…

ജിദ്ദ- കൊല്ലം കേരളപുരം സ്വദേശിയും കേരള മുസ്ലിം ജമാഅത്ത് അംഗവുമായിരുന്ന അമ്പലംവിള തെക്കേതിൽ പരേതനായ അബ്ദുൽ മജീദിന്റെ മകൻ നൗഷാദ്(49) ജിദ്ദയിൽ നിര്യാതനായി. ജിദ്ദ അബ്ഹുറിലെ താമസസ്ഥലത്ത്…

കൊല്ലം: കരുനാഗപ്പള്ളിയിൽ നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തി. തൃശൂർ ജില്ലയിലെ ഒരു ധ്യാനകേന്ദ്രത്തിൽ നിന്നാണ് കരുനാഗപ്പള്ളി സ്വദേശിനിയായ ഐശ്വര്യയെ കണ്ടെത്തിയത്. എൻട്രൻസിന് പഠിക്കുന്ന മകളെ നവംബർ 18…

കൊല്ലം: കരുനാഗപ്പള്ളി ആലപ്പാട് നിന്നും വിദ്യാർത്ഥിനിയെ കാണാതായതായി പരാതി. ആലപ്പാട് കുഴിത്തുറ സ്വദേശി മരക്കാശ്ശേരിൽ വീട്ടിൽ ഐശ്വര്യ അനിലിനെ(20)യാണ് കാണാതായത്. 18ന് രാവിലെയാണ് പെൺകുട്ടിയെ കാണാതായത്. അന്നേ…

കൊല്ലം: കുന്നത്തൂരിൽ സ്‌കൂൾ കിണറ്റിൽ വീണ് വിദ്യാർത്ഥിക്ക് ഗുരുതര പരുക്കേറ്റു. തുരുത്തിക്കര എം.ടി.യു.പി സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ഫെബിനാണ് ഇന്ന് രാവിലെ കിണറ്റിൽ…

(ചടയമംഗലം)കൊല്ലം: സ്‌കൂൾ കലോത്സവത്തിനിടെ പ്ലസ് വൺ വിദ്യാർത്ഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പാരലൽ കോളജ് പ്രിൻസിപ്പൽ അറസ്റ്റിൽ. കൊല്ലം കടയ്ക്കലിൽ കുമ്മിൽ മുക്കം സ്വദേശി അഫ്‌സൽ…