Browsing: Kollam

പാണ്ടിക്കാട് നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായി ഷമീറിനെ പൊലീസ് കൊല്ലം ജില്ലയിൽ നിന്ന് കണ്ടെത്തി.

തേവലക്കര സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ട്, ഭരണം സ‍ര്‍ക്കാ‍ർ ഏറ്റെടുത്തു. വൈദ്യുതി ലൈൻ മാറ്റുന്നതുമായി ബന്ധപ്പെട്ടടക്കം സ്കൂൾ മാനേജ്മെന്റിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.

രണ്ടാഴ്ച മുമ്പ് ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി വിപഞ്ചികയുടെ എംബാമിങ് നടപടികൾ പൂര്‍ത്തിയായി.

സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച വിദ്യാർത്ഥി മിഥുന്റെ മൃതദേഹം ഒരു നോക്ക് കണ്ട് അമ്മ

കൊല്ലം തേലവക്കര സ്‌കൂൾ വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഗുരുതര വീഴ്ച. സംഭവത്തിൽ ഡിജിഇ (ഡയറക്ടറേറ്റ് ഓഫ് ജനറൽ എഡ്യൂക്കേഷൻ) അന്തിമ റിപ്പോർട്ട് കൈമാറി. സുരക്ഷ ഉറപ്പാക്കാൻ സാധിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

അടുത്തിടെ പുറത്തിറങ്ങിയ സ്ഥാനാർത്ഥി ശ്രീകുട്ടനിൽ നിന്ന് പ്രേരണ ഉൾകൊണ്ടാണ് കൊല്ലം ജില്ലയിലെ വാളകം ​ഗ്രാമത്തിലെ ആർവിവിഎച്ച്എസ്എസ് സ്കൂൾ ഇരിപ്പിടം സജ്ജീകരിച്ചത്

കൊല്ലം പത്തനാപുരത്ത് ഔഷധിയുടെ സബ്‌സെന്ററായ ഗോഡൗണിലെത്തി തൊഴിലാളികളെ ബലം പ്രയോഗിച്ച് കടയടപ്പിച്ച് സമരാനുകൂലികൾ. ആയുർവേദ ആശുപത്രികൾക്ക് മരുന്നെത്തിക്കുന്ന സ്ഥലമാണെന്ന് പറഞ്ഞിട്ടും കൂട്ടാക്കാൻ സമ്മതിക്കാതെ മരുന്നു കേന്ദ്രം അടപ്പിക്കുകയായിരുന്നു

എ.ഐ.എസ്.എഫ് കൊല്ലം ജില്ല നേതാക്കളെ എസ്.എഫ്‌.ഐ പ്രവർത്തകർ മർദിച്ചെന്നാരോപിച്ച് ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം