Browsing: kollam pravasi association

കൊല്ലം ജില്ലക്കാരായി റിയാദിലുള്ള പ്രവാസികളുടെ പുതിയ കൂട്ടായ്മയായ കൊല്ലം ജില്ല കള്‍ച്ചറല്‍ അസോസിയേഷന്‍ (കെ.സി.എ റിയാദ്) ആദ്യ യോഗം നിസാര്‍ പള്ളിക്കശ്ശേരിയുടെ നേതൃത്വത്തില്‍ റിയാദ് മലസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു.

കൊല്ലം പ്രവാസി അസോസിയേഷന്റെ വനിതാ വിഭാഗമായ പ്രവാസിശ്രീ യുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വനിതാ സമ്മേളനവും ബഹ്റൈൻ ബാൻ സാങ് തായ് റസ്റ്റോറന്റ് ഹാളില്‍ നടന്നു.