കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ വടക്കേക്കോട്ട-എസ്.എൻ. ജങ്ഷൻ സ്റ്റേഷനുകൾക്കിടയിലെ റെയിൽപ്പാലത്തിന്റെ എമർജൻസി വാക്വേയിൽനിന്ന് ചാടിയ യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി ചുള്ളിപ്പാറ സ്വദേശി വീരാശ്ശേരി കുഞ്ഞുമൊയ്തീന്റെ മകൻ നിസാർ (32) ആണ് മരിച്ചത്.
Saturday, August 23
Breaking:
- ഒമാനിലേക്ക് വൻ തോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചു; രണ്ട് പേർ പിടിയിൽ
- ലാ ലീഗ : ബെറ്റിസിന് ആദ്യ ജയം, അത്ലറ്റിക്കോ മാഡ്രിഡ്, ബാർസലോണ ഇന്ന് ഇറങ്ങും
- മയക്കുമരുന്ന് കടത്ത്; കുറ്റവാളികളെ ഫ്രഞ്ച്, ബെല്‍ജിയന്‍ അധികൃതര്‍ക്ക് കൈമാറി യുഎഇ
- പുതിയ അധ്യയന വർഷം: 60 ലക്ഷത്തിലേറെ വിദ്യാർഥികൾ നാളെ സൗദി വിദ്യാലയങ്ങളിലേക്ക്
- തെളിവുകൾ വ്യാജം; ധര്‍മസ്ഥലയിൽ വെളിപ്പെടുത്തൽ നടത്തിയ മുൻ ശുചീകരണ തൊഴിലാളി അറസ്റ്റില്‍