തൃശൂർ വടക്കേക്കാടിനടുത്ത് കല്ലൂർ സ്വദേശി കിഴിവീട്ടിൽ റിജീഷ് (44) ഹമദ് ഹോസ്പിറ്റലിൽ നിര്യാതനായി
Browsing: KMCC
ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഫാസിസം വഖഫിലും പിടിമുറുക്കിഎന്ന പേരിൽ സംഘടിപ്പിച്ച ചർച്ചാ സംഗമം അഭിപ്രായപ്പെട്ടു.
മക്ക ഐംസ് സ്കൂളിളെ കുട്ടികൾ അണിയിച്ചൊരുക്കിയ കലാ പരിപാടികളും ചെറിയ പെരുന്നാൾ ആഘോഷത്തിന് കൊഴുപ്പേകി
കെ.എം.സി.സി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ തുല്യത ഇല്ലാത്തതാണ്.
പത്താമത് അന്താരാഷ്ട്ര അറബിക് കോൺഫ്രൻസിൽ പങ്കെടുത്ത് പ്രബന്ധം അവതരിപ്പിച്ച മുഹമ്മദ് ആര്യൻതൊടികയെ ആദരിച്ചു
തിരൂർ മണ്ഡലം കെ.എം.സി.സി ഈ വരുന്ന 29-ന് ശനിയാഴ്ച -രാവിലെ യൂണിറ്റി സെന്ററിലെ എല്ലാ കുട്ടികൾക്കും ഹദിയത്തുൽ ഹുബ്ബ് എന്നാ പേരിൽ ഭക്ഷണ കിറ്റും വസ്ത്രവും വിതരണം ചെയ്യാൻ തീരുമാനിച്ചു.
ജില്ലയില്‍ നിന്നുള്ള 16 നിയോജക മണ്ഡലം കമ്മിറ്റികളുടെ ഭാരവാഹികളും വെല്‍ഫെയര്‍ വിംഗ് വളണ്ടിയര്‍മാരും ഇഫ്താര്‍ മീറ്റില്‍ പങ്കെടുത്തു.
നിരവധി പേർ ഇഫ്താറിൽ പങ്കെടുത്തു
കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് മുഖ്യാഥിതിയായിരുന്നു.
പ്രവര്‍ത്തകരുടെ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും തൊഴിലവസരങ്ങളെയും തൊഴിലാന്വേഷകരെയും പരസ്പരം ബന്ധിപ്പിക്കാനുമാണ് ആപ്പ് ലക്ഷ്യമിടുന്നത്.


