പി.വി അൻവറിന്റെ രാഷ്ട്രീയ ബോംബിൽ ‘മാഷാ അള്ളാ!! ഇന്നോവ കാർ’ സ്റ്റിക്കർ ഓർമിപ്പിച്ച് കെ.കെ രമ Kerala Latest 26/09/2024By ദ മലയാളം ന്യൂസ് കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും പൊളിട്ടിക്കൽ സെക്രട്ടറി പി ശശിക്കും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമെതിരേ അതീവ ഗുരുതരമായ ആരോപണങ്ങൾ തൊടുത്ത നിലമ്പൂർ എം.എൽ.എ പി.വി…