Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, August 2
    Breaking:
    • നീറ്റ് പി.ജി 2026: പരീക്ഷാ രീതിയിലും പരീക്ഷാ കേന്ദ്രം തെരഞ്ഞെടുക്കുന്നതിലും പ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം
    • മുസ്ലിം ലീഗിനെ വെട്ടിനിരത്തി കോൺഗ്രസ്, ഓപ്പൺ സർവ്വകലാശാല സിൻഡിക്കേറ്റിൽ ലീഗിന്റെ ആരുമില്ല
    • ഇല്ല, ഇറാനെ ആക്രമിക്കുന്നില്ല, പശ്ചിമേഷ്യയിൽ നയതന്ത്ര ചർച്ചകൾക്ക് സാധ്യതയെന്ന് ട്രംപ്
    • ഇറാഖില്‍ പോലീസ് സ്‌റ്റേഷനില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, ഓഫീസറും മൂന്ന് പോലീസുകാരും അറസ്റ്റില്‍
    • ശക്തമായ റെയ്ഡുമായി കുവൈത്ത്: വിവാഹബാഹ്യ ബന്ധങ്ങളിൽ ജനിച്ച 36 കുട്ടികൾ അടക്കം 1,253 പേർ പിടിയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    പി.വി അൻവറിന്റെ രാഷ്ട്രീയ ബോംബിൽ ‘മാഷാ അള്ളാ!! ഇന്നോവ കാർ’ സ്റ്റിക്കർ ഓർമിപ്പിച്ച് കെ.കെ രമ

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌26/09/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും പൊളിട്ടിക്കൽ സെക്രട്ടറി പി ശശിക്കും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമെതിരേ അതീവ ഗുരുതരമായ ആരോപണങ്ങൾ തൊടുത്ത നിലമ്പൂർ എം.എൽ.എ പി.വി അൻവറിന് മുന്നറിയിപ്പുമായി ആർ.എം.പി.ഐ നേതാവ് കെ.കെ രമ എം.എൽ.എ.

    സി.പി.എമ്മിന് വടകരയിൽ കടുത്ത വെല്ലുവിളി ഉയർത്തിയ ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊന്നപ്പോൾ സി.പി.എമ്മിനു നേരെ അന്വേഷണം വരാതിരിക്കാൻ പ്രചരിപ്പിച്ച ‘ഇന്നോവ, മാഷാ അള്ളാ!!’ എന്ന ഫേസ്ബുക്ക് സ്റ്റിക്കർ കുറിപ്പാണ് രമ ഓർമിപ്പിച്ചത്. ഇതോടെ ‘അൻവറിനെ തേടിയും ടി.പിയെ വെട്ടിക്കൊന്ന ഇന്നോവ എത്തുമോയെന്നാണ് കണ്ടറിയേണ്ടതെന്ന്’ പലരും പ്രതികരിച്ചിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പിണറായി വിജയൻ എന്ന സൂര്യൻ കെട്ടുപോയി. മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറിൽ നിന്ന് പൂജ്യത്തിലായി. മുഖ്യമന്ത്രി അദ്ദേഹത്തിന്റെ മുക്കിന് താഴെ നടന്ന സംഭവം അറിഞ്ഞില്ല. എ.ഡിജി.പിയുടെ വാറോലയാണ് സി.എം വായിക്കുന്നത്. അഭ്യന്തര വകുപ്പ് വഹിക്കാനുള്ള അർഹത മുഖ്യമന്ത്രിക്ക് ഇല്ല. അദ്ദേഹവും മരുമകൻ മന്ത്രി റിയാസും മാത്രം മതിയോ പാർട്ടിയിൽ, പി ശശി കാട്ടുകള്ളനാണ്. സി.പി.എമ്മിൽ അടിമത്തമാണ്. ഉപജാപ സംഘമാണ് നയിക്കുന്നത്. പാർട്ടിക്ക് തിരുത്താനാകുന്നില്ലെന്നും അറിയുന്നതെല്ലാം പറഞ്ഞാൽ സഖാക്കൾ എ.കെ.ജി സെന്റർ പൊളിച്ചടക്കുമെന്നടക്കമുള്ള ഗുരുതരമായ രാഷ്ട്രീയ ബോംബാണ് പി.വി അൻവർ ഇന്ന് മുഖ്യമന്ത്രിക്കെതിരെ തൊടുത്തത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    fb post kk rama mla PV Anwar MLA
    Latest News
    നീറ്റ് പി.ജി 2026: പരീക്ഷാ രീതിയിലും പരീക്ഷാ കേന്ദ്രം തെരഞ്ഞെടുക്കുന്നതിലും പ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം
    02/08/2026
    മുസ്ലിം ലീഗിനെ വെട്ടിനിരത്തി കോൺഗ്രസ്, ഓപ്പൺ സർവ്വകലാശാല സിൻഡിക്കേറ്റിൽ ലീഗിന്റെ ആരുമില്ല
    02/08/2026
    ഇല്ല, ഇറാനെ ആക്രമിക്കുന്നില്ല, പശ്ചിമേഷ്യയിൽ നയതന്ത്ര ചർച്ചകൾക്ക് സാധ്യതയെന്ന് ട്രംപ്
    02/08/2026
    ഇറാഖില്‍ പോലീസ് സ്‌റ്റേഷനില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, ഓഫീസറും മൂന്ന് പോലീസുകാരും അറസ്റ്റില്‍
    02/08/2026
    ശക്തമായ റെയ്ഡുമായി കുവൈത്ത്: വിവാഹബാഹ്യ ബന്ധങ്ങളിൽ ജനിച്ച 36 കുട്ടികൾ അടക്കം 1,253 പേർ പിടിയിൽ
    02/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version