തന്നേയും പങ്കാളിയേയും കുറിച്ച് വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നുവെന്ന് കെജെ ഷൈന്‍ ടീച്ചര്‍; മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നല്‍കും Latest Kerala Polititcs 18/09/2025By ദ മലയാളം ന്യൂസ് രാഷ്ട്രീയപരമായും വ്യക്തിപരമായും തകര്‍ക്കുക എന്ന ലക്ഷ്യംവെച്ചുള്ള നെറികെട്ട ജീര്‍ണ്ണതയുടെ രാഷ്ട്രീയത്തെ നിയപരമായി നേരിടുമെന്നും എറണാകുളം പാര്‍ലമെന്റ് മണ്ഡലം മുന്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയും സിപിഎം നേതാവുമായ കെജെ ഷൈന്‍ ടീച്ചര്‍