റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി ‘ കാലിഫ് ‘ കലോത്സവം വ്യാഴാഴ്ച Community 07/05/2025By ദ മലയാളം ന്യൂസ് ജില്ലയിലെ 16 മണ്ഡലം കെഎംസിസി കമ്മിറ്റികളുടെ ബാനറില്‍ നൂറ് കണക്കിന് പ്രവാസികള്‍ വിവിധ ദിവസങ്ങളില്‍ വിവിധ വേദികളില്‍ നടക്കുന്ന മത്സരങ്ങളില്‍ മാറ്റുരക്കും