Browsing: Khalif

മെയ് മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടുനില്‍ക്കുന്ന കാലിഫ് 2025 ല്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി 15 ഓളം തനത് മാപ്പിള കലാ മത്സരങ്ങള്‍ റിയാദിലെ വിവിധ വേദികളില്‍ അരങ്ങേറും.