സ്വന്തം മാതാവിനെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സൗദി പൗരന് മദീനയിൽ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മദനിയ ബിന്ത് മുസ്ലിം ബിൻ സ്വാലിഹ് അൽ-ബിലാദിയെ കൊലപ്പെടുത്തിയ കുറ്റത്തിന് ഖാലിദ് ബിൻ ഖാസിം ബിൻ ഖസം അൽ-ലുഖ്മാനിക്കാണ് ശിക്ഷ നടപ്പാക്കിയത്.
Saturday, July 12
Breaking:
- ദ്രാവിഡിന്റെ റെക്കോർഡ് തിരുത്തി ഇംഗ്ലീഷ് താരം ജോ റൂട്ട്
- സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ കാര്‍ പൊട്ടിതെറിച്ച സംഭവം; പൊള്ളലേറ്റ രണ്ട് കുട്ടികൾ മരിച്ചു
- ശരീരത്തിൽ പുരുഷ ഹോർമോണിന്റെ അളവ് കൂടിയതിനു വിലക്ക്; സെമന്യയ്ക്ക് ആശ്വാസ വിധിയുമായി മനുഷ്യാവകാശ കോടതി
- ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് രണ്ട് മരണം, നിരവധി പേര്‍ക്ക് പരുക്ക്
- “കോൺഗ്രസ് അടച്ചുപൂട്ടാൻ പോകുന്ന പാർട്ടി, 2026 ൽ ബിജെപി കേരളത്തിൽ അധികാരത്തിൽ എത്തും”: അമിത് ഷാ