Browsing: Khadijah Farrakhan

നേഷൻ ഓഫ് ഇസ്‌ലാം’ മത-സാമൂഹിക പ്രസ്ഥാനത്തിന്റെ നേതാവ് ലൂയിസ് ഫറഖാന്റെ ഭാര്യ ഖദീജ ഫറഖാൻ (90) അന്തരിച്ചു. ശനിയാഴ്ചയായിരുന്നു അന്ത്യം.