ജിദ്ദയിൽ നാളെ നവോദയയുടെ ആഘോഷരാവ്, കേരളത്തെ പുനർജനിപ്പിച്ച് ദൃശ്യാവിഷ്കാരങ്ങൾ Saudi Arabia 21/11/2024By ദ മലയാളം ന്യൂസ് ജിദ്ദ- നവോദയയുടെ മുപ്പത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടിയോടനുബന്ധിച്ച് ജിദ്ദയിൽ നാളെ(വെള്ളി) കേരളീയം 2024 ആഘോഷരാവ്. കേളു എട്ടൻ പഠനഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി…