Browsing: Kerala

നാലര പതിറ്റാണ്ടു പ്രവാസിയായിരുന്ന തൃശൂർ കൈപ്പമംഗലം സ്വദേശി ചൂലൂക്കാരൻ മുഹ്‌യുദ്ദീൻ ബാവ (75 വയസ്സ്) അന്തരിച്ചു.

കുറ്റിപ്പുറം ഹൈവേയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു ഒരാൾ മരിച്ചു

കാർ തടഞ്ഞു തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയ പ്രമുഖ ജിദ്ദ പ്രവാസി വ്യവസായിയും നാഷണൽ ആശുപത്രി ചെയർമാനുമായ വി. പി മുഹമ്മദാലിയെ പോലീസ് കണ്ടെത്തി.

തിരുവനന്തപുരം – രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് ജാമ്യമില്ല. അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജി പരിഗണിച്ചത്. ജില്ലാ…

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ സിപിഎം പ്രതികളെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം – യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തുകയും ചെയ്‌തെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പുറത്തുവരാനിരിക്കേ, പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ എട്ടാംദിവസവും…

തിരുവനന്തപുരം – എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്നു സൂചന നൽകി കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. പുകഞ്ഞ കൊള്ളി പുറത്തെന്നും ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായെന്നും മുരളീധരൻ മാധ്യമപ്രവർത്തകരോട്…

കേരളം അടക്കം 12 സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക പ്രത്യേക തീവ പരിശോധന ( എസ്ഐആർ) യുടെ സമയപരിധി തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി.

എറണാകുളം ജില്ലയിലെ വടക്കേക്കരയില്‍ ഒഴിഞ്ഞ പറമ്പില്‍ നിന്ന് അസ്ഥികളും തലയോട്ടിയും കണ്ടെത്തി.