Browsing: Kerala

കോൺക്രീറ്റ് തറ പൊളിഞ്ഞത് ഗുരുതര സുരക്ഷാ വീഴ്ചയായാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.

റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്തും മലപ്പുറം, പാലക്കാട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

ബസ് ഫീസ് അടക്കാൻ വൈകിയതിനെ തുടർന്ന് അഞ്ചു വഴിയിൽ ഉപേക്ഷിച്ച് പ്രധാന അധ്യാപികയുടെ ക്രൂരത

ആറു ദിവസം മുമ്പാണ് ആയുർവേദ ചികിത്സക്കായി റെയ്‍ല ഒഡിങ്ക കൂട്ടാത്തുകുളത്തെത്തിയത്

പ്രൊഫഷണൽ കോഴ്‌സുകൾക്കുള്ള പ്രവേശന നടപടികൾ ദേശീയ തലത്തിൽ ഏകീകരിക്കാൻ അധികൃതർ തയ്യാറാകണമെന്ന് വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ മംഗലാപുരത്ത് സംഘടിപ്പിച്ച 29 മത് പ്രൊഫ്കോൺ ആഗോള പ്രൊഫഷണൽ വിദ്യാർത്ഥി സമ്മേളനം ആവശ്യപ്പെട്ടു