മസ്കത്ത്: ലോകത്തെമ്പാടുമുള്ള 77 രാജ്യങ്ങളിലൂടെ താൻ സഞ്ചരിച്ചിട്ടുണ്ടെന്നും അതിൽ ഏറ്റവും മനോഹരമായത് കേരളവും അവിടുത്തെ ജനങ്ങളുമാണെന്ന് ഒമാൻ യാത്രികനും എഴുത്തുകാരനുമായ യാഖൂബ് അൽ ഹറബി. വീഡിയോ സന്ദേശത്തിലാണ്…
Browsing: Kerala
തിരുവനന്തപുരം – സംസ്ഥാനത്ത് പുതിയ അധ്യയനവർഷത്തെ ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശന നടപടി ഇന്ന് ആരംഭിച്ചു. ഏകജാലക സംവിധാനം വഴിയാണ് പ്രവേശനം. ഓൺലൈനിൽ…
തിരുവനന്തപുരം – കേരളത്തിൽ രാത്രിയും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ…
കൊച്ചി: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ…
കൊച്ചി – കേരളത്തില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ എയര്‍ ഇന്ത്യ ഇന്ന് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതോടെ യാത്രക്കാരുടെ കടുത്ത പ്രതിഷേധം മാത്രമല്ല ഉയരുന്നത്, ഒരുപാട് സങ്കട…
തിരുവനന്തപുരം – സംസ്ഥാനത്ത് തത്ക്കാലം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്ന…
കോഴിക്കോട് – ലോകസഭാ തെരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ ഏഴ് ശതമാനത്തോളം കുറവ് രേഖപ്പെടുത്തിയതോടെ ആശങ്കയിലായി മൂന്ന് മുന്നണികളും. ഇതോടെ മിക്ക മണ്ഡലങ്ങളിലും ഫംല പ്രവചനാതീതമായി…
മലപ്പുറം – കോണ്‍ഗ്രസ് ബി ജെ പിയുടെ ബി ടീമായി പ്രവര്‍ത്തിക്കുകയാണെന്നും യു ഡി എഫില്‍ ലീഗ് പ്രവര്‍ത്തകര്‍ക്ക് സ്വന്തം പതാക ഉയര്‍ത്തി പിടിച്ചു വോട്ട് ചോദിക്കാന്‍…
കോഴിക്കോട് – വൈദ്യുതിയുടെ അമിത ഉപയോഗം മൂലം വെദ്യൂതി ഫ്യൂസും ഫീഡറുകളും വരെ അടിച്ചു പോകുന്നതായി കെ എസ് ഇ ബി. രാത്രി കാലത്ത് എ സി…