Browsing: Kerala Politics

അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ അപമാനിക്കുന്ന തരത്തിൽ നടൻ വിനായകൻ സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ടതിനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സിജോ ജോസഫ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി.