ശനിയാഴ്‌ച സിനിമ കാണുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. ശനിയാഴ്‌ച രാവിലെ പത്ത് മണിക്ക് പാലാരിവട്ടം ലാൽ മീഡിയയിൽ വച്ചാണ് ജസ്റ്റിസ് എൻ നഗരേഷിന് മുൻപാകെ സിനിമ പ്രദർശിപ്പിക്കുക.സിനിമ കണ്ടതിനുശേഷം ഹർജികൾ അടുത്ത ചൊവ്വാഴ്‌ച പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി
Browsing: Kerala High Court
കൊച്ചിയിലെ വെള്ളകെട്ടുമായി ബന്ധപ്പെട്ട് കൊച്ചി കോർപ്പറേഷനെതിരെ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. മഴയ്ക്ക് മുമ്പ് കനാലുകൾ വൃത്തിയാക്കണമെന്ന് അറിയുന്നതിന് റോക്കറ്റ് സയൻസ് പഠിക്കേണ്ടതില്ലെന്ന് കോടതി വിമർശിച്ചു. മഴ പെയ്ത് തുടങ്ങിയ സാഹചര്യത്തിൽ കൊച്ചി കോർപ്പറേഷനിൽ വെള്ളകെട്ട് മൂലം ഗതാഗത തടസ്സം രൂപാന്തരപ്പെട്ടിരുന്നു.
ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് ആദായ നികുതി വകുപ്പ് സി.പി.എമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത നടപടിയില്‍ തെറ്റില്ലെന്ന് ഹൈക്കോടതി
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂര്‍ ക്ഷേത്രനടപ്പുരയിലെ കൃഷ്ണവിഗ്രഹത്തിന് മാലചാര്‍ത്തുന്ന ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിച്ചതിന് ജസ്‌ന സലീമിനെതിരെ . ഗുരുവായൂര്‍ ദേവസ്വത്തിന്റെ പരാതിയില്‍ കലാപശ്രമം ചുമത്തി പോലീസ് കേസെടുത്തു
കേരള ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പൂട്ടിയിട്ടിരുന്ന തുണിക്കടയിലെ ഗ്ലാസ് ഷോകേസില്‍ കുടുങ്ങിയ കുരുവിയെ രക്ഷിക്കാന്‍ നേരിട്ടെത്തി കണ്ണൂര്‍ ജില്ലാ ജഡ്ജി
വയനാട് ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ ആവര്‍ത്തിച്ച് കേരള ഹൈക്കോടതി. ദുരന്തം മൂലം വായ്പ തിരിച്ചടക്കാന്‍ വരുമാന മാര്‍ഗമില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് കോടതിയുടെ നിര്‍ദേശം
.എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മിഷന്റെ നിയമനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, എസ്.മനു എന്നിവരുടെ ഉത്തരവ്
വഖഫ് ഭൂമിയില്‍ തീരുമാനമെടുക്കാനുള്ള അവകാശം വഖഫ് ബോര്‍ഡിനാണ്
കുട്ടികള്‍ കാണുന്ന രീതിയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും നഗ്നശരീരം കാണിക്കുന്നതും കുറ്റകരമാണെന്നും ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരുമെന്നും ഹൈക്കോടതി
തിരുവനന്തപുരം: ജസ്റ്റിസ് നിധിൻ മധുകർ ജംദാർ കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.…